+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ ആ​റ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി ആ​റ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. ഇ​ടു​ക്കി​യി​ലെ കു​മ​ളി, കാ​സ​ര്‍​ഗോ​ട്ടെ കാ​ഞ്ഞ​ങ്ങാ​ട്, കാ​റ​ഡു​ക്ക, പ​ള്ളി​ക്ക​ര, ക​ണ്ണൂ​രി​ലെ മു​ഴ​ക്കു​ന്ന്, പ
പു​തി​യ ആ​റ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി ആ​റ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. ഇ​ടു​ക്കി​യി​ലെ കു​മ​ളി, കാ​സ​ര്‍​ഗോ​ട്ടെ കാ​ഞ്ഞ​ങ്ങാ​ട്, കാ​റ​ഡു​ക്ക, പ​ള്ളി​ക്ക​ര, ക​ണ്ണൂ​രി​ലെ മു​ഴ​ക്കു​ന്ന്, പേ​രാ​വൂ​ര്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ.

ഇ​ന്ന് ഒ​രു പ്ര​ദേ​ശ​ത്തെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. കാ​സ​ര്‍​ഗോ​ട്ടെ വോ​ര്‍​ക്കാ​ടി ആ​ണ് ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​യ​ത്. നി​ല​വി​ല്‍ 122 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.
More in Latest News :