+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​മ​സോ​ണി​ൽ ഓ​ർ​ഡ​ർ ചെ​യ്ത​ത് ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ; കി​ട്ടി​യ​ത് ഭ​ഗ​വ​ത്ഗീ​ത..

കോ​ൽ​ക്ക​ത്ത: ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റാ​യ ആ​മ​സോ​ണി​ൽ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ പ​ല​തും മാ​റി​പ്പോ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു സം​ഭ​വം ആ​ദ്യം. ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ ഓ​ർ​ഡ​
ആ​മ​സോ​ണി​ൽ ഓ​ർ​ഡ​ർ ചെ​യ്ത​ത് ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ; കി​ട്ടി​യ​ത് ഭ​ഗ​വ​ത്ഗീ​ത..
കോ​ൽ​ക്ക​ത്ത: ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റാ​യ ആ​മ​സോ​ണി​ൽ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ പ​ല​തും മാ​റി​പ്പോ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു സം​ഭ​വം ആ​ദ്യം. ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ ഓ​ർ​ഡ​ർ ചെ​യ്ത​യാ​ൾ​ക്ക് ല​ഭി​ച്ച​ത് ഭ​ഗ​വ​ത്ഗീ​ത.

കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​യ സു​തീ​ർ​ഥ ദാ​സി​നാ​ണ് ഇ​ത്ത​രം അ​നു​ഭ​വ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ദാ​സ് ബു​ക്കി​ന് ഓ​ർ​ഡ​ർ ന​ൽ​കി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ശ​നി​യാ​ഴ്ച ക​ന്പ​നി​യി​ൽ​നി​ന്ന് ഒ​രാ​ൾ വി​ളി​ക്കു​ക​യും തെ​റ്റാ​യ പു​സ്ത​ക​മാ​ണ് അ​യ​ച്ച​തെ​ന്നും പാ​ക്കേ​ജ് നി​ര​സി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ റ​ദ്ദാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

പി​ന്നീ​ട് പാ​ഴ്സ​ൽ എ​ത്തി തു​റ​ന്നു​നോ​ക്കി​യ ശേ​ഷ​മാ​ണ് ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ​ക്ക് പ​ക​രം ഭ​ഗ​വ​ത്ഗീ​ത​യു​ടെ സം​ക്ഷി​പ്ത രൂ​പ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് ഇ​ക്കാ​ര്യം അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ക്കു​ക​യും ചെ​യ്തു.
More in Latest News :