+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോഡോ അതോ തോടോ..! ടാ​റിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ റോ​ഡ് ഇ​ടി​ഞ്ഞ് ആ​റ്റി​ലേ​ക്കു പ​തി​ച്ചു

എ​ട​ത്വ: ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ റോ​ഡി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം ഇ​ടി​ഞ്ഞ് ആ​റ്റി​ലേ​ക്കു പ​തി​ച്ചു. ആ​ല​പ്പു​ഴ എ​ട​ത്വ​യി​ലാ​ണ് സം​ഭ​വം. കോ​യി​ൽ​മു​ക്ക് ക​ന്പ​നി​പ്പീ​
റോഡോ അതോ തോടോ..! ടാ​റിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ റോ​ഡ് ഇ​ടി​ഞ്ഞ് ആ​റ്റി​ലേ​ക്കു പ​തി​ച്ചു
എ​ട​ത്വ: ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ റോ​ഡി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം ഇ​ടി​ഞ്ഞ് ആ​റ്റി​ലേ​ക്കു പ​തി​ച്ചു. ആ​ല​പ്പു​ഴ എ​ട​ത്വ​യി​ലാ​ണ് സം​ഭ​വം.

കോ​യി​ൽ​മു​ക്ക് ക​ന്പ​നി​പ്പീ​ടി​ക-​മ​ങ്കോ​ട്ട​ച്ചി​റ ഫി​ഷ് ഫാ​മി​ലേ​ക്കു​ള്ള റോ​ഡാ​ണ് പോ​ച്ച ആ​റ്റി​ലേ​ക്കു പ​തി​ച്ച​ത്. ഉ​ളി​യ​ന്നൂ​ർ ക​റു​ക പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ബ​ണ്ട് റോ​ഡാ​ണി​ത്. ചി​റ സ്ഥി​തി​ചെ​യ്യു​ന്ന ഭാ​ഗ​ത്താ​യി 10 മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് ഇ​ടി​ഞ്ഞ് വെ​ള്ള​ത്തി​ൽ പോ​യ​ത്.

റോ​ഡി​ന്‍റെ ബ​ല​ക്ഷ​യം നാ​ട്ടു​കാ​ർ നേ​ര​ത്തേ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ അ​ധി​കൃ​ത​ർ കാ​ര്യ​മാ​ക്കി​യി​ല്ല. അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
More in Latest News :