+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​തു ന​മ്മു​ടെ പ​രാ​ജ​യ​മ​ല്ലേ?; നേ​പ്പാ​ള്‍ വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ചോദ്യവുമായി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി നേ​പ്പാ​ള്‍ ഭൂ​പ​ടം ത​യാ​റാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ടു ചോ​ദ്യ​വു​മാ​യി ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി.
ഇ​തു ന​മ്മു​ടെ പ​രാ​ജ​യ​മ​ല്ലേ?; നേ​പ്പാ​ള്‍ വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ചോദ്യവുമായി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി നേ​പ്പാ​ള്‍ ഭൂ​പ​ടം ത​യാ​റാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ടു ചോ​ദ്യ​വു​മാ​യി ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച​ത്.

ഇ​ന്ത്യ​യു​ടെ പ്ര​ദേ​ശം ആ​വ​ശ്യ​പ്പെ​ടാ​ന്‍ നേ​പ്പാ​ളി​ന് എ​ങ്ങ​നെ സാ​ധി​ക്കു​ന്നു?. ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം വേ​ര്‍​പെ​ടു​ത്താ​ന്‍ മാ​ത്രം അ​വ​രെ എ​ന്താ​ണ് വേ​ദ​നി​പ്പി​ച്ച​ത്?. ഇ​ത് ന​മ്മു​ടെ പ​രാ​ജ​യ​മ​ല്ലേ. വി​ദേ​ശ​ന​യ​ത്തി​ല്‍ പു​ന​രാ​ലോ​ച​ന ആ​വ​ശ്യ​മാ​യി വ​ന്നി​രി​ക്കു​ന്നു. സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി ട്വീ​റ്റ് ചെ​യ്തു.

ഇ​ന്ത്യ​യു​ടെ പ്ര​ദേ​ശ​ങ്ങ​ളാ​യ ലിം​പി​യാ​ധു​ര, കാ​ലാ​പാ​നി, ലു​പ​ലേ​ഖ് എ​ന്നീ മേ​ഖ​ല​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ഭൂ​പ​ട​മാ​ണ് നേ​പ്പാ​ള്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.
More in Latest News :