+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​രു​ത്: ഉ​മ്മ​ൻ ചാ​ണ്ടി

കോ​ട്ട​യം: പ്ര​വാ​സി​ക​ൾ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ
പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​രു​ത്: ഉ​മ്മ​ൻ ചാ​ണ്ടി
കോ​ട്ട​യം: പ്ര​വാ​സി​ക​ൾ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത് ന​ല്‍​കി.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ് അ​പ്രാ​യോ​ഗി​ക​വും പ്ര​വാ​സി​ക​ള്‍​ക്ക് വ​ൻ സാ​മ്പ​ത്തി​ക​മാ​യി ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​തു​മാ​ണ്. ഇ​ത് പ്ര​വാ​സി​ക​ള്‍​ക്ക് വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി.
More in Latest News :