+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​പാ​ന​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പാ​ന​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു. മ​ല​പ്പു​റം ഐ​ആ​ര്‍ ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ലം ക​ട​ക്ക​ല്‍ ചെ​ളി​ക്കു​ഴി സ്വ​ദേ​ശി അ​
മ​ദ്യ​പാ​ന​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പാ​ന​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു. മ​ല​പ്പു​റം ഐ​ആ​ര്‍ ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ലം ക​ട​ക്ക​ല്‍ ചെ​ളി​ക്കു​ഴി സ്വ​ദേ​ശി അ​ഖി​ല്‍ ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് മ​ദ്യ​പി​ച്ച അ​ഖി​ലി​നെ ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

അ​ഖി​ലി​നൊ​പ്പം മ​ദ്യ​പി​ച്ച മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല​തൃ​പ്തി​ക​ര​മാ​ണ്. ഇ​വ​ര്‍ കു​ടി​ച്ച മ​ദ്യ​ത്തി​ന്‍റെ ബാ​ക്കി പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ക്‌​സൈ​സ് ക​ണ്ടെ​ടു​ത്തു.
More in Latest News :