+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​പ്പു​റ​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​യെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി

മ​ന്പാ​ട്: മ​ല​പ്പു​റം മ​ന്പാ​ട് ടാ​ണ​ക്ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ളെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. അ​തി​ഥി തൊ​ഴി​ലാ​ളി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പോ​ലീ​സും അ​ഗ്നി​സു​ര​ക്ഷാ​സേ​
മ​ല​പ്പു​റ​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​യെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി
മ​ന്പാ​ട്: മ​ല​പ്പു​റം മ​ന്പാ​ട് ടാ​ണ​ക്ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ളെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. അ​തി​ഥി തൊ​ഴി​ലാ​ളി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പോ​ലീ​സും അ​ഗ്നി​സു​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.
More in Latest News :