+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ർ​ത്തി​യി​ൽ പാ​ക് പ്ര​കോ​പ​നം; ജ​വാ​ന് വീ​ര​മൃ​ത്യു

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. വെ​ടി​വ​യ്പി​ലും ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ലും ഇ​ന്ത്യ​ൻ ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. പൂ​ഞ്ച് ജി​ല്ല​യി​ലെ ഷഹാ​പു​ർ​കെ​ർ​ണി സെ​ക
അ​തി​ർ​ത്തി​യി​ൽ പാ​ക് പ്ര​കോ​പ​നം; ജ​വാ​ന് വീ​ര​മൃ​ത്യു
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. വെ​ടി​വ​യ്പി​ലും ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ലും ഇ​ന്ത്യ​ൻ ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. പൂ​ഞ്ച് ജി​ല്ല​യി​ലെ ഷഹാ​പു​ർ-​കെ​ർ​ണി സെ​ക്ട​റി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.
More in Latest News :