+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈ​ന​യി​ലെ ഓ​യി​ൽ ട്ര​ക്ക് അ​പ​ക​ടം: മ​ര​ണം10 ആ​യി

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ഓ​യി​ൽ ടാ​ങ്ക​ർ ട്ര​ക്ക് പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി. സം​ഭ​വ​ത്തി​ൽ 117 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ശ
ചൈ​ന​യി​ലെ ഓ​യി​ൽ ട്ര​ക്ക് അ​പ​ക​ടം: മ​ര​ണം10 ആ​യി
ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ഓ​യി​ൽ ടാ​ങ്ക​ർ ട്ര​ക്ക് പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി. സം​ഭ​വ​ത്തി​ൽ 117 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ശ​ക്ത​മാ​യ സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ​ത്തെ വീ​ടു​ക​ളും ഫാ​ക്ട​റി​ക​ളു​മെ​ല്ലാം ത​ക​ർ​ന്നു. ദേ​ശീ​യ പാ​ത​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ സെ​ജി​യാ​ങ്ങി​ലെ വെ​ൻ​ലിം​ഗ് ന​ഗ​ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു.
More in Latest News :