+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ പോ​ലീ​സ് ക്രൂ​ര​ത വീ​ണ്ടും; ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​ൻ ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​യി​ൽ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നെ പോ​ലീ​സ് വെ​ടി​വ​ച്
അ​മേ​രി​ക്ക​യി​ൽ പോ​ലീ​സ് ക്രൂ​ര​ത വീ​ണ്ടും; ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ന്നു
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​ൻ ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​യി​ൽ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. അ​റ്റ്ലാ​ന്‍റ​യി​ലാ​ണ് സം​ഭ​വം. കാ​റി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന റെ​യ്ഷാ​ദ് ബ്രൂ​ക്ക് എ​ന്ന​യാ​ളാ​ണ് പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

റെ​യ്ഷാ​ദ് ഭ​ക്ഷ​ണ​ശാ​ല​യി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഈ ​സം​ഘ​ർ​ഷ​മാ​ണ് വെ​ടി​യു​തി​ർ​ക്കേ​ണ്ട സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​തെ​ന്നും പോ​ലീ​സ് ന്യാ​യീ​രി​ച്ചു.
More in Latest News :