+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​മാ​ന, ട്രെ​യി​ൻ യാ​ത്ര​ക​ൾ​ക്ക് ആ​രോ​ഗ്യ​സേ​തു ആ​പ്പ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

ബംഗളൂരു: വി​മാ​ന, ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് ആ​രോ​ഗ്യ​സേ​തു ആ​പ്പ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എം.​എ​ൻ. ന​ർ
വി​മാ​ന, ട്രെ​യി​ൻ യാ​ത്ര​ക​ൾ​ക്ക് ആ​രോ​ഗ്യ​സേ​തു ആ​പ്പ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ
ബംഗളൂരു: വി​മാ​ന, ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് ആ​രോ​ഗ്യ​സേ​തു ആ​പ്പ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എം.​എ​ൻ. ന​ർ​ഗു​ണ്ടാ​ണ് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​രോ​ഗ്യ​സേ​തു ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മാ​ത്രം ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യെ​ന്നും വി​മാ​ന, തീ​വ​ണ്ടി യാ​ത്ര​യ്ക്ക് സ​ത്യ​വാ​ങ്മൂ​ലം മ​തി​യെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു.

സൈ​ബ​ർ ആ​ക്ടി​വി​സ്റ്റാ​യ അ​നി​വ​ർ അ​ര​വി​ന്ദ് ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് കേ​ന്ദ്രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഹ​ർ​ജി​യി​ലെ തു​ട​ർ​വാ​ദം ജൂ​ലൈ പ​ത്തി​ന് ന​ട​ക്കും.
More in Latest News :