+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള ഹൗ​സ് ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള ഹൗ​സി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നാ​യ ക​രാ​ർ തൊ​ഴി​ലാ​ളി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളെ ലോ​ക് നാ​യ​ക് ആ​ശു​പ​ത്രി​യി​
കേ​ര​ള ഹൗ​സ് ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്
ന്യൂ​ഡ​ല്‍​ഹി: കേ​ര​ള ഹൗ​സി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നാ​യ ക​രാ​ർ തൊ​ഴി​ലാ​ളി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളെ ലോ​ക് നാ​യ​ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

എ​ട്ട് ദി​വ​സം മു​ന്‍​പാ​ണ് ഇ​യാ​ള്‍ അ​വ​സാ​ന​മാ​യി ജോ​ലി​ക്കെ​ത്തി​യ​ത്. ഇ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​രോട് നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
More in Latest News :