+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ല​നും താ​ഹ​യും ജ​യി​ല്‍ ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി ജ​യി​ല്‍​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: യു​എ​പി​എ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ അ​ല​നും താ​ഹ​യും ജ​യി​ല്‍ ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി ജ​യി​ല്‍​വ​കു​പ്പ്. എ​റ​ണാ​കു​ളം എ​ൻ​ഐ​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്
അ​ല​നും താ​ഹ​യും ജ​യി​ല്‍ ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി ജ​യി​ല്‍​വ​കു​പ്പ്
തി​രു​വ​ന​ന്ത​പു​രം: യു​എ​പി​എ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ അ​ല​നും താ​ഹ​യും ജ​യി​ല്‍ ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി ജ​യി​ല്‍​വ​കു​പ്പ്. എ​റ​ണാ​കു​ളം എ​ൻ​ഐ​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​നു വി​യ്യൂ​ർ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ൽ നി​ന്നും എ​റ​ണാ​കു​ളം ജി​ല്ലാ ജ​യി​ലി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​യ ഇ​രു​വ​രും ശ​രീ​ര​പ​രി​ശോ​ധ​ന​യ്ക്ക് വ​ഴ​ങ്ങാ​തെ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ജ​യി​ലി​നു പു​റ​ത്തു കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രെ എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു പ​രാ​തി ന​ൽ​കാ​ൻ ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ടി​ന് ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് നി​ർ​ദേ​ശം ന​ൽ​കി. ഇ​ക്കാ​ര്യ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് കോ​ട​തി​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ റി​പ്പോ​ർ​ട്ടി​ന്മേ​ലാ​ണു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ സു​പ്ര​ണ്ടി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം വി​യ്യൂ​ർ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ലേ​ക്ക് തി​രി​കെ മാ​റ്റി​യ ത​ട​വു​കാ​രെ പ്ര​ത്യേ​കം പാ​ർ​പ്പി​ച്ച് നി​രീ​ക്ഷി​ക്കാ​നും തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെന്ന് ജ​യി​ൽ ഡി​ജി​പി അ​റി​യി​ച്ചു.
More in Latest News :