കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ മോസ്കിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. കാബൂളിലെ ഷേർ ഷാ സൂരി മോസ്കിലാണ് സ്ഫോടനമുണ്ടായത്.
ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ആഴ്ചയും കാബുളില്‍ മോസ്കിനുനേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.