+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് യു​വാ​ക്ക​ളെ കാ​ണാ​താ​യി

ശ്രീ​ക​ണ്ഠ​പു​രം: ക​ണ്ണൂ​രി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു യു​വാ​ക്ക​ളെ കാ​ണാ​താ​യി. പ​യ്യാ​വൂ​ർ പാ​റ​ക്ക​ട​വ് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. സ​നൂ​പ് വ​
ക​ണ്ണൂ​രി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് യു​വാ​ക്ക​ളെ കാ​ണാ​താ​യി
ശ്രീ​ക​ണ്ഠ​പു​രം: ക​ണ്ണൂ​രി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു യു​വാ​ക്ക​ളെ കാ​ണാ​താ​യി. പ​യ്യാ​വൂ​ർ പാ​റ​ക്ക​ട​വ് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. സ​നൂ​പ് വ​ഞ്ചി​യം, അ​രു​ൺ പൈ​സ​ക്ക​രി, മ​നീ​ഷ് ബ്ലാ​ത്തൂ​ർ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.
More in Latest News :