+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ത്രി ക​ർ​ഫ്യു​വി​ൽ ഇ​ള​വ് ന​ല്‍​കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന രാ​ത്രി യാ​ത്ര നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്രം. ട്ര​ക്കു​ക​ൾ​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ നീ​ക്ക​ത്തി​നും ക​
രാ​ത്രി ക​ർ​ഫ്യു​വി​ൽ ഇ​ള​വ് ന​ല്‍​കി കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന രാ​ത്രി യാ​ത്ര നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്രം. ട്ര​ക്കു​ക​ൾ​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ നീ​ക്ക​ത്തി​നും ക​ര്‍​ഫ്യൂ ബാ​ധ​ക​മ​ല്ല. ബ​സു​ക​ളി​ലെ യാ​ത്ര​യ്ക്കും വി​ല​ക്കി​ല്ല. ബ​സ്, ട്രെ​യി​ൻ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​രെ​യും ത​ട​യ​രു​തെ​ന്നാ​ണ് നി​ര്‍​ദ്ദേ​ശം.

കോ​വി​ഡ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്രം ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ഡ​ൽ​ഹി, രാ​ജ​സ്ഥാ​ന്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
More in Latest News :