+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഷേ​ധം; ബ്രി​ട്ട​നി​ൽ ഗാ​ന്ധി​യു​ടെ​യും ച​ർ​ച്ചി​ലി​ന്‍റെ​യും പ്ര​തി​മ​ക​ൾ മ​റ​ച്ചു

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് സ്ക്വ​യ​റി​ലെ മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ​യും വി​ൻ​സ്റ്റ​ണ്‍ ച​ർ​ച്ചി​ലി​ന്‍റെ​യും പ്ര​തി​മ​ക​ൾ മ​റ​ച്ചു. ക​റു​ത്ത​വ​ർ​ഗ​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​തി​മ​ക​ൾ ത​ക
പ്ര​തി​ഷേ​ധം; ബ്രി​ട്ട​നി​ൽ ഗാ​ന്ധി​യു​ടെ​യും ച​ർ​ച്ചി​ലി​ന്‍റെ​യും പ്ര​തി​മ​ക​ൾ മ​റ​ച്ചു
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് സ്ക്വ​യ​റി​ലെ മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ​യും വി​ൻ​സ്റ്റ​ണ്‍ ച​ർ​ച്ചി​ലി​ന്‍റെ​യും പ്ര​തി​മ​ക​ൾ മ​റ​ച്ചു. ക​റു​ത്ത​വ​ർ​ഗ​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​തി​മ​ക​ൾ ത​ക​ർ​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

ഞാ​യ​റാ​ഴ്ച ല​ണ്ട​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ച​ർ​ച്ചി​ലി​ന്‍റെ​യും ഗാ​ന്ധി​യു​ടെ​യും പ്ര​തി​മ​ക​ൾ​ക്കു നേ​ർ​ക്ക് ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ബ്രി​സ്റ്റോ​ളി​ൽ പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ലെ അ​ടി​മ​ക്ക​ച്ച​വ​ട​ക്കാ​ര​ൻ എ​ഡ്വേ​ർ​ഡ് കോ​ൾ​സ്റ്റ​ണി​ന്‍റെ പ്ര​തി​മ ത​ക​ർ​ത്ത് അ​വോ​ണ്‍ ന​ദി​യി​ൽ ത​ള്ളു​ക​യും ചെ​യ്തു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വൈ​റ്റ് ഹാ​ളി​നു സ​മീ​പ​ത്തെ ച​ർ​ച്ചി​ൽ, ഗാ​ന്ധി, നെ​ൽ​സ​ണ്‍ മ​ണ്ടേ​ല പ്ര​തി​മ​ക​ൾ മൂ​ടാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.
More in Latest News :