തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് ഹോട്ട് സ്പോട്ടുകൾ കൂടി. കണ്ണൂരിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശൂരിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശൂര്‍ കോര്പറേഷന്, മലപ്പുറത്തെ തെന്നല, കോട്ടയത്തെ കോരുതോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോട്ടെ പൈവളികെ, പിലിക്കോട്, എറണാകുളത്തെ കൊച്ചിന് കോര്പറേഷന്, വയനാട്ടിൽ മീനങ്ങാടി, തവിഞ്ഞാല്‍, പനമരം, മുട്ടില്‍, കൊല്ലത്ത് നീണ്ടകര, കൊല്ലം കോര്പറേഷന്, കോഴിക്കോട്ട് തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ എന്നിവയെയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്.
സംസ്ഥാനത്ത് നിലവില്‍ 128 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.