+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രി മൊ​യ്തീ​ൻ

തൃ​ശൂ​ർ: ജി​ല്ല​യി​ൽ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം അ​പ്ര​തീ​ക്ഷി​ത​മ​ല്ല. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലെ രോ​ഗ വ്യാ​പ​നം ഗൗ​ര​
തൃ​ശൂ​രി​ൽ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രി മൊ​യ്തീ​ൻ
തൃ​ശൂ​ർ: ജി​ല്ല​യി​ൽ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം അ​പ്ര​തീ​ക്ഷി​ത​മ​ല്ല. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലെ രോ​ഗ വ്യാ​പ​നം ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്നും ജി​ല്ല​യി​ലെ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ അ​പ്ര​തീ​ക്ഷി​ത വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടി​ല്ല. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടേ​ത് ഉ​ള്‍​പ്പെ​ടെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രു​ടെ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ പ​ത്ത് ക​ണ്ടെ​യ്‌​മെ​ന്‍റ് സോ​ണു​ക​ളു​ണ്ട്. 919 പേ​രെ ഇ​ന്നു നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​വി​ഞ്ഞു. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന ഉ​പാ​ധി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​സ്‌​ക് ശ​രി​യാ​യി ധ​രി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്നും ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

രോ​ഗ​വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ വേ​ണ​മെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 14 പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്.
More in Latest News :