+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു ജ​യം; സാ​ജ​ന്‍ ഫ്രാ​ന്‍​സി​സ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സാ​ജ​ന്‍ ഫ്രാ​ന്‍​സി​സ് വി​ജ​യി​ച്ചു. 16 വോ​ട്ടു​ക​ള്‍​ക്കാ​ണ് സാ​ജ​ന്‍ ഫ്രാ​ന്‍​സി​സ് ജ​യി​ച്ച​ത്. എ​ല്‍​ഡ
ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു ജ​യം; സാ​ജ​ന്‍ ഫ്രാ​ന്‍​സി​സ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍
കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സാ​ജ​ന്‍ ഫ്രാ​ന്‍​സി​സ് വി​ജ​യി​ച്ചു. 16 വോ​ട്ടു​ക​ള്‍​ക്കാ​ണ് സാ​ജ​ന്‍ ഫ്രാ​ന്‍​സി​സ് ജ​യി​ച്ച​ത്. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് 15 വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു.

ര​ണ്ട് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് വോ​ട്ടു ചെ​യ്തു. ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് പ​ക്ഷ​ക്കാ​ര​നാ​ണ് സാ​ജ​ന്‍ ഫ്രാ​ന്‍​സി​സ്. ജോ​സ് വി​ഭാ​ഗ​വും സാ​ജ​ന്‍ ഫ്രാ​ന്‍​സി​സി​ന് വോ​ട്ടു ചെ​യ്തു. ബി​ജെ​പി അംഗങ്ങൾ വോട്ട് ചെയ്തില്ല.
More in Latest News :