+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​ർ അ​തി​ർ​ത്തി​യി​ൽ നേ​പ്പാ​ൾ പോ​ലീ​സി​ന്‍റെ വെ​ടി​വ​യ്പ്; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

പാ​റ്റ്ന: നേ​പ്പാ​ൾ​ബി​ഹാ​ർ അ​തി​ർ​ത്തി​യി​ൽ നേ​പ്പാ​ൾ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ലപ്പെ​ട്ടു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സീ​താ​മ​ർ​ഹി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച
ബി​ഹാ​ർ അ​തി​ർ​ത്തി​യി​ൽ നേ​പ്പാ​ൾ പോ​ലീ​സി​ന്‍റെ വെ​ടി​വ​യ്പ്; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
പാ​റ്റ്ന: നേ​പ്പാ​ൾ-​ബി​ഹാ​ർ അ​തി​ർ​ത്തി​യി​ൽ നേ​പ്പാ​ൾ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ലപ്പെ​ട്ടു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സീ​താ​മ​ർ​ഹി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച സീ​താ​മ​ർ​ഹി​യി​ലെ മൊ​ഹൊ​ബ​യി​ലാ​യി​രു​ന്നു വെ​ടി​വ​യ്പ്.

നാ​ട്ടു​കാ​രും നേ​പ്പാ​ൾ പോ​ലീ​സും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ത​ങ്ങ​ളു​ടെ ആ​യു​ധം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് വെ​ടി​വ​ച്ച​തെ​ന്നാ​ണ് നേ​പ്പാ​ൾ പോ​ലീ​സ് പ​റ​യു​ന്ന​ത്.
More in Latest News :