പാലക്കാട്: തൃത്താലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലൂർ കള്ളന്നൂർ മണിയുടെ മകൾ വൃന്ദയാണ് മരിച്ചത്.
രാവിലെ എട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. തൃത്താല കെബി മേനോന് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.
വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന് വീട്ടിൽനിന്നും പുറത്തുപോയിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.