+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഒരു മ​ല​യാ​ളി കൂടി മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി​കൂ​ടി മ​രി​ച്ചു. അ​ടൂ​ര്‍ ത​ട്ട സ്വ​ദേ​ശി രാ​ഘ​വ​ന്‍ ഉ​ണ്ണി​ത്താ​ന്‍(70) ആ​ണ് മ​രി​ച്ച​ത്. ക​ടു​ത്ത പ​നി​യെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി ജി​
ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഒരു മ​ല​യാ​ളി കൂടി മ​രി​ച്ചു
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി​കൂ​ടി മ​രി​ച്ചു. അ​ടൂ​ര്‍ ത​ട്ട സ്വ​ദേ​ശി രാ​ഘ​വ​ന്‍ ഉ​ണ്ണി​ത്താ​ന്‍(70) ആ​ണ് മ​രി​ച്ച​ത്. ക​ടു​ത്ത പ​നി​യെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി ജി​ടി​ബി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.

സം​സ്‌​കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച് ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തും. കോ​വി​ഡ് ബാ​ധി​ച്ച് ആ​റു മ​ല​യാ​ളി​ക​ളാ​ണ് ഇ​തു​വ​രെ ഡ​ല്‍​ഹി​യി​ല്‍ മ​രി​ച്ച​ത്.
More in Latest News :