+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പെ​യി​നി​ന് ആ​ശ്വാ​സം; നാ​ല് ദി​വ​സ​മാ​യി പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളി​ല്ല

മാ​ഡ്രി​ഡ്: കോ​വി​ഡ് മ​ര​ണ​ത്തു​രു​ത്തി​ൽ ഒ​ന്നാ​യി​രു​ന്ന സ്പെ​യി​ൻ തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ്. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും രാ​ജ്യ​ത്ത് പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ച
സ്പെ​യി​നി​ന് ആ​ശ്വാ​സം; നാ​ല് ദി​വ​സ​മാ​യി പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളി​ല്ല
മാ​ഡ്രി​ഡ്: കോ​വി​ഡ് മ​ര​ണ​ത്തു​രു​ത്തി​ൽ ഒ​ന്നാ​യി​രു​ന്ന സ്പെ​യി​ൻ തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ്. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും രാ​ജ്യ​ത്ത് പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സ്പെ​യി​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ശു​ഭ​സൂ​ച​ക​മാ​യ വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്.

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് സ്പെ​യി​ൻ. 2,89787 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. 27,136 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. അ​തേ​സ​മ​യം രോ​ഗം ബാ​ധി​ച്ച 617 പേ​ർ ഇ​പ്പോ​ഴും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.
More in Latest News :