+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ റി​ട്ട. എ​എ​സ്ഐ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ഭാ​ര്യ​യും മ​രി​ച്ചു

പേ​രൂ​ർ​ക്ക​ട: ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. വ​ട്ടി​യൂ​ർ​ക്കാ​വ് തൊ​ഴു​വ​ൻ​കോ​ട് ഇ​ട​പ്പ​റ​മ
വ​ട്ടി​യൂ​ർ​ക്കാ​വി​ൽ റി​ട്ട. എ​എ​സ്ഐ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ഭാ​ര്യ​യും മ​രി​ച്ചു
പേ​രൂ​ർ​ക്ക​ട: ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. വ​ട്ടി​യൂ​ർ​ക്കാ​വ് തൊ​ഴു​വ​ൻ​കോ​ട് ഇ​ട​പ്പ​റ​മ്പ് സ്വ​ദേ​ശി പൊ​ന്ന​ൻ (70) ആ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഭാ​ര്യ ലീ​ല(68)​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്.

ത​ല​യ്ക്ക് അ​തീ​വ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലീ​ല​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സ​ർ​വീ​സി​ൽ നി​ന്നും എ​സ്ഐ ആ​യി വി​ര​മി​ച്ച ആ​ളാ​ണ് ലീ​ല. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് പൊ​ന്ന​ൻ റി​ട്ട. എ​എ​സ്ഐ ആ​ണ്. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

രാ​വി​ലെ പൊ​ന്ന​നും ലീ​ല​യും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ത​ടി ക​ഷ്ണം എ​ടു​ത്തു പൊ​ന്ന​ൻ ഭാ​ര്യ​യു​ടെ ത​ല​യി​ൽ അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ടി​യേ​റ്റ് ലീ​ല അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ബ​ന്ധു​ക്ക​ൾ വി​വ​രം അ​റി​യു​ക​യും ഇ​വ​ർ പോ​ലീ​സി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യും ചെ​യ്തു. ആം​ബു​ല​ൻ​സ് എ​ത്തി​യ​തോ​ടെ​യാ​ണ് ഭാ​ര്യ മ​രി​ച്ചു എ​ന്ന ധാ​ര​ണ​യി​ൽ ഇ​യാ​ൾ തൂ​ങ്ങി​മ​രി​ച്ച​ത്.
More in Latest News :