+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ക്ര​ട്ട​റി​യേ​റ്റ് ജീ​വ​ന​ക്കാ​രി പു​ഴ​യി​ൽ വീ​ണെ​ന്ന് സം​ശ​യം; ഫ​യ​ർ​ഫോ​ഴ്സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റ് ജീ​വ​ന​ക്കാ​രി പു​ഴ​യി​ൽ വീ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു. ചി​റ​യി​ൻ​കീ​ഴ് അ ​യ​ന്തി​ക​ട​വി​ലാ​ണ് തെ​ര​
സെ​ക്ര​ട്ട​റി​യേ​റ്റ് ജീ​വ​ന​ക്കാ​രി പു​ഴ​യി​ൽ വീ​ണെ​ന്ന് സം​ശ​യം; ഫ​യ​ർ​ഫോ​ഴ്സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റ് ജീ​വ​ന​ക്കാ​രി പു​ഴ​യി​ൽ വീ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു. ചി​റ​യി​ൻ​കീ​ഴ് അ ​യ​ന്തി​ക​ട​വി​ലാ​ണ് തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​ത്. ‌‌

ഇ​വ​രു​ടെ സ്കൂ​ട്ട​ർ പു​ഴ​യ്ക്ക് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ഇ​താ​ണ് സം​ശ​യ​ത്തി​ന് കാ​ര​ണം. ആ​റ്റി​ങ്ങ​ൽ ഫ​യ​ർ​ഫോ​ഴ്സും ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സും നാ​ട്ടു കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.
More in Latest News :