+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡി​നെ പേ​ടി​ച്ച് അ​ട​യ്ക്കി​ല്ല; ഡ​ൽ​ഹി​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോ​ഗ വ്യാ​പ​നം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ ലോ​ക്ക്ഡൗ​ൺ വീ​ണ്ടും ന​ട​പ്പാ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി സ​ർ​ക്കാ​ർ. ലോ​ക്ക്ഡൗ​ൺ ദീ​ർ​ഘി​പ്പി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​
കോ​വി​ഡി​നെ പേ​ടി​ച്ച് അ​ട​യ്ക്കി​ല്ല; ഡ​ൽ​ഹി​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോ​ഗ വ്യാ​പ​നം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ ലോ​ക്ക്ഡൗ​ൺ വീ​ണ്ടും ന​ട​പ്പാ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി സ​ർ​ക്കാ​ർ. ലോ​ക്ക്ഡൗ​ൺ ദീ​ർ​ഘി​പ്പി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യ്ൻ അ​റി​യി​ച്ചു. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്.

ജൂ​ൺ 15 മു​ത​ൽ 30വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടു​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. റീ​ലോ​ക്ക് ഡ​ൽ​ഹി ഹാ​ഷ് ടാ​ഗു​ക​ൾ ട്രെ​ൻ​ഡിം​ഗ് ആ​കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​സ​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.
More in Latest News :