+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ല്‍ നി​ന്നും മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം ക​ട​ത്തി​യ​താ​യി പ​രാ​തി

കോ​ഴി​ക്കോ​ട്: ത​ണ്ണീ​ര്‍​പ​ന്ത​ലി​ലെ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ല്‍ നി​ന്നും മ​ദ്യം ക​ട​ത്തി​യ​താ​യി പ​രാ​തി. മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രെ മ​റ്റു ജീ​വ​ന​ക്കാ​രാ​ണ് പ​രാ​തി​യു​
മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ല്‍ നി​ന്നും മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം ക​ട​ത്തി​യ​താ​യി പ​രാ​തി
കോ​ഴി​ക്കോ​ട്: ത​ണ്ണീ​ര്‍​പ​ന്ത​ലി​ലെ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ല്‍ നി​ന്നും മ​ദ്യം ക​ട​ത്തി​യ​താ​യി പ​രാ​തി. മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രെ മ​റ്റു ജീ​വ​ന​ക്കാ​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം ഇ​വി​ടെ നി​ന്നും ക​ട​ത്തി​യ​താ​യാ​ണ് പ​രാ​തി. ത​ണ്ണീ​ര്‍​പ​ന്ത​ലി​ലെ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ല്‍ ബെ​വ്‌​കോ റീ​ജി​യ​ണ​ല്‍ മാ​നേ​ജ​രു​ടെ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്.
More in Latest News :