+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ വ്യാ​ഴാ​ഴ്ച 1,877 പേ​ർ​ക്ക് കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 1,877 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഡ​ൽ​ഹി​യി​ൽ ഒ​രു ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ സം​സ്ഥ
ഡ​ൽ​ഹി​യി​ൽ വ്യാ​ഴാ​ഴ്ച 1,877 പേ​ർ​ക്ക് കോ​വി​ഡ്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 1,877 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഡ​ൽ​ഹി​യി​ൽ ഒ​രു ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 34,000 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നിടെ ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 65 പേ​രാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രു​ടെ എ​ണ്ണം 1,085 ആ​യി.

അ​തേ​സ​മ​യം 2,098 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചെ​ന്നാ​ണ് വ​ട​ക്ക​ൻ ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​യ് പ്ര​കാ​ശി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. മൂ​ന്നു മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളു​ടെ​യും പ​രി​ധി​യി​ൽ സം​സ്‌​ക​രി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ക​ണ​ക്കു നി​ര​ത്തി​യാ​ണ് ജെ​യ് പ്ര​കാ​ശി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.
More in Latest News :