കുവൈറ്റ് സിറ്റി: കുവൈറ്റിൽ പുതുതായി 609 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 34,432 ആയി. നാലു പേർ കൂടി വ്യാഴാഴ്ച മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 279 ആയി.
രാജ്യത്ത് 849 പേർ കൂടി രോഗമുക്തി നേടി. ഇതുവരെ 24,137 പേരാണ് രോഗമുക്തി നേടിയത്. 10,106 പേർ ചികിത്സയിലുണ്ട്. ഇവരിൽ 193 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.