ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ ഇന്ത്യയും ചൈനയും ചർച്ചകൾ നടത്തിവരികയാണെന്ന് വിദേശകാര്യമന്ത്രാലയം.
പ്രശ്നം സമാധാനപരമായി പരിഹരിക്കാനാണ് ധാരണയെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
സൈനിക, നയതന്ത്രതലങ്ങളിൽ ചർച്ചകൾ നടക്കുകയാണ്. പരസ്പരബന്ധം വളർത്താനുതകുന്ന രീതിയിലാണു ചർച്ചകളെന്നും അദ്ദേഹം പറഞ്ഞു.