+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ഹ​മ​ഞ്ഞ..! സ്വ​ർ​ണം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ

കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും പു​തി​യ ഉ​യ​ര​ത്തി​ൽ. പ​വ​ന് 400 രൂ​പ വ​ർ​ധി​ച്ച് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ഭേ​ദി​ച്ചു. പ​വ​ന്‍ 35,120 രൂ​പ​യി​ലും ഗ്രാ​മി​ന് 50 രൂ​പ വ​ര്‍​ധി​ച്ച് 4390 രൂ​പ​യി​ലു​മാ​
മോ​ഹ​മ​ഞ്ഞ..! സ്വ​ർ​ണം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ
കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും പു​തി​യ ഉ​യ​ര​ത്തി​ൽ. പ​വ​ന് 400 രൂ​പ വ​ർ​ധി​ച്ച് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ഭേ​ദി​ച്ചു. പ​വ​ന്‍ 35,120 രൂ​പ​യി​ലും ഗ്രാ​മി​ന് 50 രൂ​പ വ​ര്‍​ധി​ച്ച് 4390 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

നേ​ര​ത്തെ പു​തി​യ ഉ​യ​ര​ങ്ങ​ൾ‌ താ​ണ്ടി​യ​ശേ​ഷം തി​രി​ച്ചി​റ​ങ്ങി​യ സ്വ​ർ​ണം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മു​ക​ളി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 18ന് ​ഗ്രാ​മി​ന് 4,380 രൂ​പ​യും പ​വ​ന് 35,040 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി മാ​ത്രം ഗ്രാ​മി​ന് 100 രൂ​പ​യു ടെ​യും പ​വ​ന് 800 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി.

ഈ ​ആ​ഴ്ച ഇ​തു​വ​രെ ഗ്രാ​മി​ന് 120 രൂ​പ​യും പ​വ​ന് 960 രൂ​പ​യും വ​ർ​ധി​ച്ചു. ഇ​ന്ന​ലെ ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
More in Latest News :