+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് സ്വാ​ശ്ര​യ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ഴി​ത്തി​രി​വ്: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി വ​ഴി​ത്തി​രി​വാ​യി മാ​റ​ണ​മെ​ന്നും സ്വാ​ശ്ര​യ ഇ​ന്ത്യ​ക്കാ​യു​ള്ള ദൗ​ത്യം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് പ്ര​തി​സ​ന്ധി​
കോ​വി​ഡ് സ്വാ​ശ്ര​യ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ഴി​ത്തി​രി​വ്: പ്ര​ധാ​ന​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി വ​ഴി​ത്തി​രി​വാ​യി മാ​റ​ണ​മെ​ന്നും സ്വാ​ശ്ര​യ ഇ​ന്ത്യ​ക്കാ​യു​ള്ള ദൗ​ത്യം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ അ​വ​സ​ര​മാ​ക്കി മാ​റ്റാ​ൻ രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നും തീ​രു​മാ​നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ വാ​ർ​ഷി​ക പ്ലീ​ന​റി സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന വ​ഴി​ത്തി​രി​വാ​യി​മാ​റ​ണം. എ​ന്താ​ണ് ആ ​വ​ഴി​ത്തി​രി​വ്? സ്വാ​ശ്ര​യ ഇ​ന്ത്യ എ​ന്ന​താ​ക​ണം ആ ​വ​ഴി​ത്തി​രി​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കൊ​പ്പം മ​റ്റ് വെ​ല്ലു​വി​ളി​ക​ളും ഉ​യ​ർ​ന്നു​വ​രി​ക​യാ​ണ്. ഈ ​വെ​ല്ലു​വി​ളി​ക​ളെ നാ​മെ​ല്ലാം ഒ​ന്നു​ചേ​ർ​ന്ന് നേ​രി​ടു​ക​യാ​ണ്. പ്ര​തി​സ​ന്ധി​ക​ൾ രാ​ജ്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടേ​യു​ള്ളു. ഇ​പ്പോ​ഴ​ത്തെ പോ​രാ​ട്ടം വ​രാ​നി​രി​ക്കു​ന്ന ദി​ന​ങ്ങ​ളെ നി​ർ​ണ​യി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :