+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. കി​ഴ​ക്കെ മ​നേ​ക്ക​ര ബ്രാ​ഞ്ച് മെ​മ്പ​ർ ച​ന്ദ്ര​നാ​ണ്(48) വെ​ട്ടേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മ​നേ​ക്ക​ര ഇ​എം​എ​സ് മ​ന്ദി​ര​ത്ത
ക​ണ്ണൂ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. കി​ഴ​ക്കെ മ​നേ​ക്ക​ര ബ്രാ​ഞ്ച് മെ​മ്പ​ർ ച​ന്ദ്ര​നാ​ണ്(48) വെ​ട്ടേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മ​നേ​ക്ക​ര ഇ​എം​എ​സ് മ​ന്ദി​ര​ത്തി​ന്‍റെ മു​ൻ​പി​ൽ വ​ച്ചാ​ണ് ഒ​രു സം​ഘം ച​ന്ദ്ര​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ കാ​ലി​നു പ​രി​ക്കേ​റ്റ ച​ന്ദ്ര​നെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :