+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​ര​വ് മോ​ദി​യു​ടെ​യും മെ​ഹ്സു​ൽ ചോ​ക്സി​യു​ടെ​യും 2,340 കി​ലോ ആ​ഭ​ര​ണ ശേ​ഖ​രം ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളാ​യ മെ​ഹ്സു​ൽ ചോ​ക്സി​യു​ടെ​യും നീ​ര​വ് മോ​ദി​യു​ടെ​യും വ​ൻ ആ​ഭ​ര​ണ ശേ​ഖ​രം ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ച​താ​യി എ​ൻ​ഫോ​ഴ
നീ​ര​വ് മോ​ദി​യു​ടെ​യും മെ​ഹ്സു​ൽ ചോ​ക്സി​യു​ടെ​യും 2,340 കി​ലോ ആ​ഭ​ര​ണ ശേ​ഖ​രം ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളാ​യ മെ​ഹ്സു​ൽ ചോ​ക്സി​യു​ടെ​യും നീ​ര​വ് മോ​ദി​യു​ടെ​യും വ​ൻ ആ​ഭ​ര​ണ ശേ​ഖ​രം ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ച​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. വ​ജ്ര​ങ്ങ​ളും ര​ത്ന​ങ്ങ​ളും അ​ട​ക്കം 2,340 കി​ലോ ആ​ഭ​ര​ണ​ശേ​ഖ​രം ഹോ​ങ്കോം​ങ്ങി​ൽ നി​ന്നു​മാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. ഈ ആഭരണങ്ങൾക്ക് 1,350 കോ​ടി രൂപ വി​ല​മ​തി​ക്കും.

ഹോ​ങ്കോം​ങ്ങി​ൽ ഒ​രു ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ലാ​ണ് ആ​ഭ​ര​ണ ശേ​ഖ​രം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​വ​രു​ടെ സ്വ​ത്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ ഇ​വ​രു​ടെ 137 കോ​ടി രൂ​പ​ വിലമതിക്കുന്ന വ​സ്തു​വ​ക​ക​ൾ ദു​ബാ​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത് ഇ​ന്ത്യ​യി​ൽ എ​ത്തി​ച്ചി​രു​ന്നു.
More in Latest News :