മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസ് 94,000 കടന്നു. 3,254 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 94,041 ആയി.
149 പുതിയ മരണങ്ങള് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ മരണ സംഖ്യ 3,438 ആയി. 44,517 പേര് രോഗമുക്തരായി.46,074 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
മുംബൈയില്‍ മാത്രം 52,667 കോവിഡ് രോഗികളാണുള്ളത്. 1,857 ഇവിടെ മരിച്ചു. മഹാരാഷ്ട്രയിൽ ഏറ്റവും പുതിയതായി റിപ്പോര്‍ട്ടു ചെയ്ത 149 മരണങ്ങളില്‍ 97 പേര് മുംബൈയിലാണ് മരിച്ചത്.
15 പേര് താനയിലും 10 പേര് പൂനെയിലും ഏഴു പേര് ഔറംഗാബാദിലും ജാല്ഗണിലും നവി മുംബൈയിലും അഞ്ചു പേര് വീതവും മൂന്നു പേര് ഉല്ഹസന് നഗറിലും വസായി-വിരാറിലും അകോളയിലും രണ്ടു പേര് വീതവും ബീഡ്, അമരാവതി, ഗഡ്ചിറോലി എന്നിവിടങ്ങളില്‍ ഓരോരുത്തര് വീതവുമാണ് മരിച്ചത്.