+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ഗ്ദാ​ദി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്കു സ​മീ​പം റോ​ക്ക​റ്റ് ആ​ക്ര​മ​ണം

ബാ​ഗ്ദാ​ദ്: ഇ​റാ​ഖ് ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്കു സ​മീ​പം ബോം​ബ് റോ​ക്ക​റ്റ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. ഇ​റാ​ഖ് സു​ര​ക്ഷാ​സേ​ന​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​
ബാ​ഗ്ദാ​ദി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്കു സ​മീ​പം റോ​ക്ക​റ്റ് ആ​ക്ര​മ​ണം
ബാ​ഗ്ദാ​ദ്: ഇ​റാ​ഖ് ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്കു സ​മീ​പം ബോം​ബ് റോ​ക്ക​റ്റ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. ഇ​റാ​ഖ് സു​ര​ക്ഷാ​സേ​ന​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

സംഭഴവത്തിൽ നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​ക്ക​ഴി​ഞ്ഞ മേ​യ് 19നും ​സ​മാ​ന​മാ​യ സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഒ​ന്നി​ലേ​റെ റോ​ക്ക​റ്റു​ക​ൾ ഒ​രു​മി​ച്ചാ​ണ് പ​തി​ച്ച​തെ​ന്നാ​ണ് വി​വ​രം.
More in Latest News :