+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​ക​ൾ ജൂ​ണ്‍ 19ന് ​തു​ട​ങ്ങും

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ​ഢ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ റാ​ലി​ക​ൾ അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങും. ജൂ​ണ്‍ 19നാ​യി​രി​ക്കും ആ​ദ്യ റാ​ലി​യെ​ന്
ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​ക​ൾ ജൂ​ണ്‍ 19ന് ​തു​ട​ങ്ങും
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ​ഢ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ റാ​ലി​ക​ൾ അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങും. ജൂ​ണ്‍ 19നാ​യി​രി​ക്കും ആ​ദ്യ റാ​ലി​യെ​ന്ന് ട്രം​പ് ത​ന്നെ വ്യ​ക്ത​മാ​ക്കി.

ഒ​ക്ല​ഹോ​മ​യി​ലെ ടു​ൽ​സ​യി​ൽ നി​ന്നാ​ണ് ആ​ദ്യ റാ​ലി. ഫ്ളോ​റി​ഡ, അ​രിസോ​ണ, നോ​ർ​ത്ത് ക​രോ​ലി​ന തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ഗ​സ്റ്റ് 24 മു​ത​ൽ 27 വ​രെ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ നാ​ഷ​ണ​ൽ ക​ണ്‍​വെ​ൻ​ഷ​നി​ൽ വെ​ച്ച് പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ്, വൈ​സ്പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളെ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട.
More in Latest News :