+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു; അ​ർ​മേ​നി​യ​ൻ സൈ​നി​ക, പോ​ലീ​സ് ത​ല​വൻമാരെ പു​റ​ത്താ​ക്കി

യെരെവൻ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​ർ​മേ​നി​യ​യി​ൽ സൈ​നി​ക, പോ​ലീ​സ ത​ല​വ·ാ​രെ പു​റ​ത്താ​ക്കി. പ്ര​ധാ​ന​മ​ന്ത്രി നി​ക്കോ​ൾ പാ​ഷി
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു; അ​ർ​മേ​നി​യ​ൻ സൈ​നി​ക, പോ​ലീ​സ് ത​ല​വൻമാരെ പു​റ​ത്താ​ക്കി
യെരെവൻ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​ർ​മേ​നി​യ​യി​ൽ സൈ​നി​ക, പോ​ലീ​സ ത​ല​വ·ാ​രെ പു​റ​ത്താ​ക്കി. പ്ര​ധാ​ന​മ​ന്ത്രി നി​ക്കോ​ൾ പാ​ഷി​ന്യാ​ൻ ആ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ആ​ളു​ക​ൾ കൂ​ട്ടം ചേ​രു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കെ, സൈ​നി​ക മേ​ധാ​വി അ​ർ​താ​ക് ദ​വ്ത്യാ​ൻ മ​ക​ന്‍റെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ലി​യ പാ​ർ​ട്ടി ന​ട​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ളു​ടെ പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ച​ത്.

സൈ​നി​ക ത​ല​വ​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ പാ​ർ​ട്ടി​യു​ടെ വീ​ഡി​യോ ഒ​രു ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ പു​റ​ത്തു​വി​ട്ടി​രു​ന്നു.
More in Latest News :