+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശബരിമല ദർശനത്തിനുള്ള വിർച്വൽ ക്യൂ ബുക്കിംഗ് വൈകുന്നു; തീരുമാനം വ്യാഴാഴ്ച

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ഏ‍​ർ​പ്പെ​ടു​ത്തി​യ വി​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് തു​ട​ങ്ങി​യി​ല്ല. ദേ​വ​സ്വം ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളു​മാ​യും ത​ന്ത്രി​മാ​രു​മാ​യും സ​ർ​ക്കാ​ർ വ്യാഴാഴ്ച ന​ട​ത
ശബരിമല ദർശനത്തിനുള്ള വിർച്വൽ ക്യൂ ബുക്കിംഗ് വൈകുന്നു; തീരുമാനം വ്യാഴാഴ്ച
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ഏ‍​ർ​പ്പെ​ടു​ത്തി​യ വി​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് തു​ട​ങ്ങി​യി​ല്ല. ദേ​വ​സ്വം ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളു​മാ​യും ത​ന്ത്രി​മാ​രു​മാ​യും സ​ർ​ക്കാ​ർ വ്യാഴാഴ്ച ന​ട​ത്തു​ന്ന ച​ർ​ച്ച​യ്ക്ക് ശേ​ഷ​മേ ഭക്തരുടെ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​കു​ക​യു​ള്ളു.

വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ദ​ർ​ശ​ന​ത്തി​നു​ള്ള വി​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. മാ​സ​പൂ​ജ​ക്ക് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും ഉ​ത്സ​വം മാ​റ്റി​വെ​ക്ക​ണ​മെ​ന്നു​മാ​ണ് ദേ​വ​സ്വം ബോ‍​ർ​ഡി​നോ​ട് ത​ന്ത്രി നേരത്തേ ആ​വ​ശ്യ​പ്പെ​ട്ട​ത്.
More in Latest News :