+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​നും റി​സോ​ർ​ട്ട് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്.‍? അ​ട്ടി​മ​റി നീ​ക്കം സം​ശ​യി​ച്ച് കോ​ൺ​ഗ്ര​സ്

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ്. എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എം​എ​ൽ​എ​മാ​രു​ടെ അ​ടി
രാ​ജ​സ്ഥാ​നും റി​സോ​ർ​ട്ട് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്.‍? അ​ട്ടി​മ​റി നീ​ക്കം സം​ശ​യി​ച്ച് കോ​ൺ​ഗ്ര​സ്
ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ്. എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എം​എ​ൽ​എ​മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗ​വും വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്.

രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യി​ലെ ചീ​ഫ് വി​പ്പ് മ​ഹേ​ഷാ​ണ് അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ജൂ​ൺ19​ന് സം​സ്ഥാ​ന​ത്ത് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ബി​ജെ​പി​യു​ടെ അ​ട്ടി​മ​റി നീ​ക്ക​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു.
More in Latest News :