+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന​വി​ല: കേ​ന്ദ്രം ജ​ന​ങ്ങ​ളെ കൊ​ള്ള​ടി​ക്കു​ന്നു​വെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​വി​ല കു​ത്ത​നേ കൂ​ട്ടു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​റോ​ണ കാ​ല​ത്ത് ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഉ​മ്മ​ൻ ചാ​ണ്ടി.

കൊ​റോ​ണ ഭീ​ഷ​ണി​യും സാ​ന്പ​ത്തി​ക​ത്ത​ക​ർ​ച്ച​യും മൂ​ലം ജ​ന​ങ്ങ​ൾ ന​ട്ടം തി​രി​യു​ന്ന സ​മ​യ​ത്താ​ണ് ഈ ​നീ​ക്ക​മെ​ന്നും വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :