+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ശ്രീ​നി​വാ​സ്പു​രി​യി​ൽ താ​മ​സി​ക്കു​ന്ന പി.​ഡി. വ​ർ​ഗീ​സാ​ണ് (55) മ​രി​ച്ച​ത്. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ
ഡ​ൽ​ഹി​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ശ്രീ​നി​വാ​സ്പു​രി​യി​ൽ താ​മ​സി​ക്കു​ന്ന പി.​ഡി. വ​ർ​ഗീ​സാ​ണ് (55) മ​രി​ച്ച​ത്. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. ഫ​രീ​ദാ​ബാ​ദി​ലെ ഏ​ഷ്യ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
More in Latest News :