ചെന്നൈ: തമിഴ്നാട്ടിൽ റിക്കാർഡ് കുതിപ്പുമായി കോവിഡ്. 1,927 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വർധനയാണിത്. 1,008 പേർ രോഗമുക്തി നേടി.
1,392 പേർക്ക് കോവിഡ് ബാധിച്ച ചെന്നൈയാണ് കണക്കുകളിൽ മുന്നിട്ടുനിൽക്കുന്നത്. ചെങ്കൽപ്പേട്ട്- 182, തിരുവള്ളൂർ- 105 കാഞ്ചീപുരം- 33 എന്നിവയാണ് രോഗബാധ കൂടുതലുള്ള മറ്റു ജില്ലകൾ.
സംസ്ഥാനത്ത് ഇതുവരെ ആകെ 36,841 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 17,182 പേർ ആക്ടീവ് രോഗികളാണ്. 19,333 പേർ രോഗമുക്തി നേടി. 326 പേർ സംസ്ഥാനത്ത് മരിച്ചു.