+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ വ്യാ​ഴാ​ഴ്ച തു​റ​ക്കും; ജാ​ഗ്ര​താ നി​ർ​ദേ​ശം

തൊ​ടു​പു​ഴ: മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ വ്യാ​ഴാ​ഴ്ച തു​റ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാ​മി​ന്‍റെ എ​ല്ലാ ഷ​ട്ട​റു​ക​ളും രാ​വി​ലെ എ​ട്ടി​ന് തു​റ​ക
മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ വ്യാ​ഴാ​ഴ്ച തു​റ​ക്കും; ജാ​ഗ്ര​താ നി​ർ​ദേ​ശം
തൊ​ടു​പു​ഴ: മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ വ്യാ​ഴാ​ഴ്ച തു​റ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാ​മി​ന്‍റെ എ​ല്ലാ ഷ​ട്ട​റു​ക​ളും രാ​വി​ലെ എ​ട്ടി​ന് തു​റ​ക്കും. തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ​യാ​റു​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​ർ​ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
More in Latest News :