+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ എ​ത്തി​യ​ത് ഡ​ൽ​ഹി​യി​ൽ​നി​ന്ന്

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മൂ​ന്നു​പേ​രും കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നു വ​ന്ന​വ​ർ. ര​ണ്ടു​പേ​ർ ഡ​ൽ​ഹി​യി​ൽ​നി​ന്നും ഒ​രാ​ൾ അ​ബു​ദാ​ബി​യി​ൽ​നി​ന്നും വ​
കോ​ട്ട​യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ എ​ത്തി​യ​ത് ഡ​ൽ​ഹി​യി​ൽ​നി​ന്ന്
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മൂ​ന്നു​പേ​രും കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നു വ​ന്ന​വ​ർ. ര​ണ്ടു​പേ​ർ ഡ​ൽ​ഹി​യി​ൽ​നി​ന്നും ഒ​രാ​ൾ അ​ബു​ദാ​ബി​യി​ൽ​നി​ന്നും വ​ന്ന​താ​ണ്.

മേ​യ് 31-ന് ​അ​ബു​ദാ​ബി​യി​ൽ​നി​ന്നു​വ​ന്നു ച​ങ്ങ​നാ​ശേ​രി​യി​ലെ ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പൊ​ൻ​കു​ന്നം സ്വ​ദേ​ശി​നി (37), ഡ​ൽ​ഹി​യി​ൽ​നി​ന്നു ജൂ​ണ്‍ ര​ണ്ടി​ന് വി​മാ​ന​ത്തി​ൽ എ​ത്തി ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന കോ​രു​ത്തോ​ട് സ്വ​ദേ​ശി​നി (23), ഡ​ൽ​ഹി​യി​ൽ​നി​ന്നു സ്പെ​ഷ​ൽ ട്രെ​യി​നി​ൽ എ​ത്തി ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന ച​ങ്ങ​നാ​ശേ​രി തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി (22) എ​ന്നി​വ​ർ​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​ത്.

ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച കോ​ട്ട​യം ജി​ല്ല​ക്കാ​രു​ടെ എ​ണ്ണം 42 ആ​യി. ഇ​വ​രി​ൽ 23 പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും 18 പേ​ർ കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​ർ ബു​ധ​നാ​ഴ്ച രോ​ഗ​മു​ക്ത​രാ​യി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി​യും (33) കു​റു​ന്പ​നാ​ടം സ്വ​ദേ​ശി​നി (56) യു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​രു​വ​രെ​യും ഡി​സ്ചാ​ർ​ജ് ചെ​യ്തു.
More in Latest News :