+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല ഉ​ത്സ​വം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ മാ​സ പൂ​ജ​യ്ക്ക് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും, ഉ​ത്സ​വം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ത​ന്ത്രി​യു​ടെ ന
ശ​ബ​രി​മ​ല ഉ​ത്സ​വം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ മാ​സ പൂ​ജ​യ്ക്ക് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും, ഉ​ത്സ​വം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ത​ന്ത്രി​യു​ടെ നി​ർ​ദേ​ശം ദേ​വ​സ്വം ബോ​ർ​ഡ് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തേ, ശ​ബ​രി​മ​ല​യി​ൽ മി​ഥു​ന മാ​സം ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും, ഉ​ത്സ​വം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര് പ​റ​ഞ്ഞി​രു​ന്നു. ത​ന്ത്രി ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് ക​ത്തു​ ന​ൽ​കി​യ​ത്. മി​ഥു​ന മാ​സ പൂ​ജ​ക്കാ​യി 14നാണ് ​ന​ട തു​റ​ക്കുന്നത്.
More in Latest News :