+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​പി​എം മു​ൻ എം​പി ജ്യോ​തി​ർ​മ​യി സി​ക്ദ​ർ ബി​ജെ​പി​യി​ൽ; കൂ​റു​മാ​റ്റം ഷാ​യു​ടെ റാ​ലി​ക്കു പി​ന്നാ​ലെ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ സി​പി​എം മു​ൻ എം​പി ജ്യോ​തി​ർ​മ​യി സി​ക്ദ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ ​വ​ർ​ച്വ​ൽ റാ​ലി​യി​ൽ ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ
സി​പി​എം മു​ൻ എം​പി ജ്യോ​തി​ർ​മ​യി സി​ക്ദ​ർ ബി​ജെ​പി​യി​ൽ; കൂ​റു​മാ​റ്റം ഷാ​യു​ടെ റാ​ലി​ക്കു പി​ന്നാ​ലെ
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ സി​പി​എം മു​ൻ എം​പി ജ്യോ​തി​ർ​മ​യി സി​ക്ദ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ ​വ​ർ​ച്വ​ൽ റാ​ലി​യി​ൽ ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണു സി​പി​എം നേ​താ​വ് ബി​ജെ​പി​യി​ലെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് ഘോ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‌ലറ്റി​ക്സ് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വു കൂ​ടി​യാ​യ ജ്യോ​തി​ർ​മ​യി സി​ക്ദ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

2004-ൽ ​കൃ​ഷ്ണ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സ​ത്യ​ബ്ര​ദ മു​ഖ​ർ​ജി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു ജ്യോ​തി​ർ​മ​യി സി​ക്ദ​ർ ലോ​ക്സ​ഭ​യി​ലെ​ത്തി​യ​ത്. 2009-ലും 2016-​ലും പ​രാ​ജ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​ക്ക് വേ​ണ്ടി പ​ല അ​ന്താ​രാ​ഷ്ട്ര അ​ത്‌ലറ്റി​ക്സ് മ​ത്സ​ര​ങ്ങ​ളി​ലും ജ്യോ​തി​ർ​മ​യി മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.
More in Latest News :