+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള ന്യൂ​ന​മ​ർ​ദ്ദം ശ​ക്ത​മാ​യ ന്യൂ​ന​മ​ർ​ദ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ
ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്
തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള ന്യൂ​ന​മ​ർ​ദ്ദം ശ​ക്ത​മാ​യ ന്യൂ​ന​മ​ർ​ദ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ലും മ​ധ്യ പ​ടി​ഞ്ഞാ​റ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും വ​ട​ക്കു പ​ടി​ഞ്ഞാ​റ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും അ​തി​നോ​ടു ചേ​ർ​ന്നു​ള്ള മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ലും മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്.

മ​ധ്യ​കി​ഴ​ക്ക് അ​റ​ബി​ക്ക​ട​ലി​ലും ഗോ​വ, ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ലും മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും തെ​ക്കു കി​ഴ​ക്ക് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലു​ള്ള കാ​റ്റാ​ണു പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ പാ​ടു​ള്ള​ത​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 വ​രെ​യു​ള്ള സ​മ​യ​ത്തു കു​ള​ച്ച​ൽ മു​ത​ൽ ധ​നു​ഷ്കോ​ടി വ​രെ​യു​ള്ള തെ​ക്ക് ത​മി​ഴ്നാ​ട് തീ​ര​ത്ത് 2.9 മു​ത​ൽ 3.9 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യെ​ന്നും ജാ​ഗ്ര​താ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
More in Latest News :