+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ട്ടി​ല്‍ തു​ണി ക​ഴു​ത്തി​ല്‍ കു​രു​ങ്ങി; ഏ​ഴു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ര്‍: തൊ​ട്ടി​ല്‍ തു​ണി ക​ഴു​ത്തി​ല്‍ കുരുങ്ങി ഏ​ഴു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ വാ​ര​ത്ത് റി​ജ്വ​ല്‍ ആ​ണ് മ​രി​ച്ച​ത്. ബ​ന്ധു​വീ​ട്ടി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. പോ​ലീ​സ് അ​സ്വ​ഭാ​വി​ക
തൊ​ട്ടി​ല്‍ തു​ണി ക​ഴു​ത്തി​ല്‍ കു​രു​ങ്ങി; ഏ​ഴു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
ക​ണ്ണൂ​ര്‍: തൊ​ട്ടി​ല്‍ തു​ണി ക​ഴു​ത്തി​ല്‍ കുരുങ്ങി ഏ​ഴു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ വാ​ര​ത്ത് റി​ജ്വ​ല്‍ ആ​ണ് മ​രി​ച്ച​ത്. ബ​ന്ധു​വീ​ട്ടി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.
More in Latest News :